Create Personalised poster to support the campaign
പൗരാവകാശ ലംഘനത്തിനെതിരെ പ്രതിഷേധ പ്രൊഫൈൽ കാമ്പയിൻ
ജനാധിപത്യ ധ്വംസകരായ രാജ്യദ്രോഹികളെ തുറങ്കിലടക്കുക! ജനാധിപത്യം സംരക്ഷിക്കുക... പൗരാവകാശ ലംഘനത്തിനെതിരെ ജിദ്ദ കെ.എം.സി.സി. കോഴിക്കോട് ജില്ല കമ്മിറ്റി യുടെ പ്രതിഷേധ പ്രൊഫൈൽ ക്യാമ്പയിനിൽ അണിചേരുക..
create and download poster with your own image